Njandukalude Nattil Oridavela, 10 days Box Office Collection out.
ഓണത്തിന് തിയറ്ററുകളിലേക്കെത്തിയ നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള വിജയ കുതിപ്പുമായി തന്നെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. താരരാജാക്കന്മാരുടെ സിനിമകള്‍ക്കൊപ്പമാണ് റിലീസ് ചെയ്തിരുന്നതെങ്കിലും അവയെ പിന്തള്ളി മുന്നേറുകയാണ് ചിത്രം. ആദ്യ ദിവസം തന്നെ ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരി കൂട്ടിയ ചിത്രം പത്ത് ദിവസം പിന്നീടുമ്പോള്‍ മികച്ച നിലവാരത്തിലേക്ക് എത്തിയിരിക്കുയാണ്.